പൈല്‍സ് (മൂലക്കുരു/അര്‍ശസ്) വേഗത്തില്‍ മാറുവാന്‍ | Treatment for Piles Malayalam | Ayurhoids Review


hemorrhoid treatment

മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനുചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ്‌ അർശസ് (English: Piles). ആന്തരീകമായും ബാഹ്യമായും രണ്ടുതരത്തിൽ പൊതുവേ അർശസ് കാണപ്പെടുന്നു. പൈല്‍സ് വേഗത്തില്‍ മാറുവാന്‍ സഹായകരമാവുന്ന ഒരു മരുന്നിനെ കുറിച്ചാണ് ഈ വീഡിയോയില്‍ പരിച്ചയപെടുത്തന്‍ ഉദേശിക്കുന്നത്.
____________________
#PilesMalayalam #AyurhoidsCapsule #അര്‍ശസ് #മൂലക്കുരു #HemorrhoidsMalayalam
hemorrhoid treatment

source

11 replies
  1. Paachu
    Paachu says:

    എനിക്ക് നോമ്പ് കാലത്ത് ഉണ്ടാവാറുണ്ട് ഇപ്രാവശ്യവും വന്നു: സൗദിയിൽ നഹ്ദി മെഡിക്കൽ സ്റ്റോറിൽ നിന്ന് (procto glyvenol) എന്ന ഒരു മെഴുക് പോലെ ഉള്ള (തോക്കിൻ്റെ തിരയുടെ ) ആകൃതിയിലുള്ളത് അവിടെ വെച്ചു കൊടുക്കാറാണ് പതിവ്: (15 SR)
    നാട്ടിൽ നിന്ന് വൈദ്യർ പറഞ്ഞ tip ( ചെറിയുള്ളി നീരും പഞ്ചസാരയും രാത്രി ഉറങ്ങുന്നതിൻ്റെ മുമ്പ് കഴിക്കുക)

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.